കാഡ്ബറിയുടെ ഗോഡൗണില്‍ കവര്‍ച്ച; 17 ലക്ഷം രൂപയുടെ ചോക്ലേറ്റ് ബാറുകള്‍ മോഷണം പോയി
രാജേന്ദ്ര സിംഗ് ചോക്ലേറ്റ് സൂക്ഷിക്കാനുളള ഗോഡൗണായി സ്വന്തം വീടുതന്നെയായിരുന്നു ഉപയോഗിച്ചിരുന്നത്. വീടിന്റെ വാതില്‍ തകര്‍ന്ന നിലയില്‍ കിടക്കുന്നു എന്ന് അയല്‍വാസിയാണ് വിളിച്ച് അറിയിച്ചത്